Science Fiction writing

ആറു പേജിൽ കവിയാത്ത രചനയാണ് വേണ്ടത്. മലയാളത്തിലാണ് രചന തയ്യാറാക്കേണ്ടത്. എൻട്രിയിൽ മത്സരാർത്ഥിയുടെ പേര്, കാമ്പസ്, ഫോൺ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ഡിജിറ്റൽ പ്രതികൾ മാത്രമേ അയക്കാവൂ. കയ്യെഴുത്ത് പ്രതികൾ സ്വീകരിക്കുന്നതല്ല. രചന scienceorbitjm@gmail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. അവസാന തീയതി: 2025 ഒക്ടോബർ 15 വിജയികൾക്ക് മദീനത്തുന്നൂർ സയൻസ് ഫെസ്റ്റിവലിൽ വെച്ച് ഉപഹാരം നൽകും. ( 2025 ഒക്ടോബർ 19 ഞായർ പ്ലാനറ്റേറിയം, കോഴിക്കോട് ) കൂടുതൽ വിവരങ്ങൾക്ക്: 📞 +91 87143 72603

Science Fiction writing  poster
Registration Form
Please fill out all required fields marked with *

All fields marked with * are required

By registering, you agree to receive event-related communications